കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ മൂന്നു മാസം ദൈർഘ്യമുള്ള ഫിനാൻഷ്യൽ അക്കൗണ്ടിങ് കോഴ്‌സിലേക്ക് പ്ലസ്ടു കൊമേഴ്‌സ്/ ബി.കോം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് എൽ.ബി.എസ് സബ് സെന്റർ, ഐ.ജിബി.ടി, കച്ചേരിപ്പടി ബസ് സ്റ്റാൻഡ് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2764674.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



