തിരൂർ-മലപ്പുറം റോഡിൽ ഗതാഗതം നിരോധിച്ചു

തിരൂർ-മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ പ്രവൃത്തി നടക്കുന്നതിനാൽ  മെയ് 30 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു.

വാഹനങ്ങൾ പയ്യനങ്ങാടി-താനാളൂർ, താനാളൂർ-പുത്തനത്താണി റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top