ചേളാരി-പരപ്പനങ്ങാടി റോഡില്‍ ഗതാഗതം നിരോധിച്ചു

പരപ്പനങ്ങാടി: ചേളാരി-പരപ്പനങ്ങാടി റോഡില്‍ ജലനിധിയുടെ റെസ്‌റ്റോറേഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള ഗതാഗതം ഇന്ന് (സെപ്തംബര്‍ 30) മുതല്‍ പ്രവൃത്തി തീരുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വാഹനങ്ങള്‍ ചേളാരി മാതാപുഴ റോഡ്, ഇരുമ്പോത്തിങ്ങല്‍ കൂട്ടുമുച്ചി അത്താണിക്കല്‍ എന്നീ റോഡുകള്‍ വഴി തിരിഞ്ഞു പോകണം.

Share news
error: Content is protected !!
Scroll to Top