Section

malabari-logo-mobile

പിങ്ക് ടെക്‌നീഷ്യന്‍ പരിശീലകരാവാന്‍ അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Applications are invited to become Pink Technician Trainer

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പിങ്ക് ടെക്‌നീഷ്യന്‍ പദ്ധതിയിലേക്ക് പരിശീലകരാവാന്‍ അപേക്ഷ ക്ഷണിച്ചു. ഹോം അപ്ലയന്‍സസ് ഇലക്ട്രിക്കല്‍ രംഗത്ത് യോഗ്യതയും പരിചയവുമുള്ളവര്‍ക്കും , ഇലക്ട്രിക്കല്‍ ട്രേഡില്‍ പോളി, ഐ ടി ഐ , എന്‍ എസ് ഡി സി കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം .

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജന്‍ ശിക്ഷണ്‍ സന്‍സ്ഥാനാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

sameeksha-malabarinews

യോഗ്യതയുള്ളവര്‍ പേര്, വിലാസം , വയസ്സ് , ഫോണ്‍ , യോഗ്യത എന്നിവ സഹിതം pinktechmlpm@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 5 നകം അപേക്ഷിക്കണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!