ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരെഞ്ഞെടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഓഡെപെക്ക് മുഖേന ബഹറിനിലേക്ക് വീട്ടുജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ അടിസ്ഥാന ശമ്പളം 100150 ബഹറില്‍ ദിനാറായിരിക്കും. പ്രായപരിധി 3035 വയസ്.

അപേക്ഷകര്‍ വിശദമായ ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് ഒക്ടോബര്‍ 10നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക്: www.odepc.kerala.gov.in, 04712329440/41/42.

Share news
error: Content is protected !!
Scroll to Top