റോഡ് നവീകരണം; തിരൂര്‍ വെട്ടത്ത് വാഹനഗതാഗതം നിരോധിച്ചു

തിരൂര്‍ ബി.പി അങ്ങാടി-മാങ്ങാട്ടിരി-വെട്ടം റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ വെട്ടത്ത്കാവ് ജംങ്ഷന്‍ മുതല്‍ വെട്ടം ചീര്‍പ്പ് വരെയുള്ള മേഖലയില്‍

ഏപ്രില്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top