Section

malabari-logo-mobile

മലപ്പുറം- മഞ്ചേരി റോഡിൽ ഗതാഗത നിയന്ത്രണം

HIGHLIGHTS : Traffic control on Malappuram- Mancheri road

മലപ്പുറം- മഞ്ചേരി റോഡിൽ മെഡിക്കൽ കോളേജിന് മുൻവശത്ത് കലുങ്ക്  പുതുക്കി പണിയുന്ന പ്രവൃത്തി  ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ ഒന്നു മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതു വരെ  മെഡിക്കൽ കോളേജിന് മുൻവശത്ത് ഭാഗിക ഗതാഗതം നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!