HIGHLIGHTS : Parappanangady Govt. Onam celebrations were organized at the Special Teachers Training Centre
പരപ്പനങ്ങാടി : പരപ്പനങ്ങാടി ഗവ. സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംങ്ങ് സെന്ററില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഘോഷം ഓണം 2 K23 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി സിനിമാ താരവും, നാടക സംവിധായകനുമായ പരപ്പു ഉദ്ഘാടനം ചെയ്തു.
സെന്റര്‍ കോഡിനേറ്റര്‍ ജിഷ ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളായ വിസ്മയ സ്വാഗതവും, സബീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഓണ സദ്യയും , വിദ്യാര്‍ത്ഥികളുടെ കലാ-കായിക മത്സരങ്ങളും നടന്നു.


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു