വിറ്റാമിൻ ബി12 വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനാണ്. കൂടാതെ ഇത് ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ വർധിപ്പിക്കുന്നതിനു സഹായിക്കും.
– വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുള്ള തൈരിൽ നല്ല ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്,ഇത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
– ആപ്പിൾ കഴിക്കുന്നത് ശരീരത്തിലേക്ക് വിറ്റാമിൻ ബി12 എത്തിക്കാൻ സഹായിക്കും. ആപ്പിളിൽ ബി 12 കൂടാതെ ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫൈബർ,പോളിഫെനോൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
– ബദാം, നിലക്കടല എന്നിവയിലും വിറ്റാമിൻ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്.
– ബ്ലൂബെറിയിൽ വിറ്റാമിൻ ബി12,ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ദഹനം മെച്ചപ്പെടുത്താനും,ചർമ്മത്തിന് റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




