Section

malabari-logo-mobile

കോഴിക്കോട് ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

HIGHLIGHTS : കോഴിക്കോട് ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഇടിയങ്ങര പള്ളിക്ക് സമീപത്തായി കൾവെർട്ട് പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി തീ...

കോഴിക്കോട് ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഇടിയങ്ങര പള്ളിക്ക് സമീപത്തായി കൾവെർട്ട് പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!