പരപ്പനങ്ങാടി: പരപ്പനങ്ങാടി ബസ്റ്റാൻ്റ് കെട്ടിടത്തിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7 മണിക്കാണ് മൃതദേഹം കാണപ്പെട്ടത്. തമിഴ്നാട് സ്വദേശി വേൽമുരുഗൻ അമൃതലിംഗം ( 65 ) എന്ന ആളാണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



