HIGHLIGHTS : Traffic control
ദേശീയപാത 966 കൊണ്ടോട്ടി 17 മുതല്‍ കുറുപ്പത് വരെയുള്ള ഭാഗങ്ങളില്‍ ജി.എസ്.ബി, ഡബ്ല്യു.എം.എം പ്രവൃത്തി നടക്കുന്നതിനാല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മലപ്പുറം ദേശീയപാത വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
വാഹനങ്ങള്‍ കുറുപ്പത്ത് – കോടങ്ങാട് – സ്റ്റേറ്റ് ഹൈവേ 65 – മേലങ്ങാടി – എയര്‍പോര്‍ട്ട് റോഡ് – കുളത്തൂര്‍ വഴിയോ കുറുപ്പത്ത് ചുങ്കം – കിഴിശ്ശേരി – ഓമാനൂര്‍ – കൊണ്ടോട്ടി 17 വഴിയോ തിരിഞ്ഞുപോകണം
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക