കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രണം

കോഴിക്കോട് ടൗണിലെ സ്റ്റേഡിയം ജംഗ്ഷനില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കള്‍വര്‍ട്ട് നിര്‍മ്മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 14 മുതല്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും പുതിയറ ഭാഗത്തേക്ക് പോകുന്ന റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top