HIGHLIGHTS : Traffic control
കോട്ടയ്ക്കല്‍-കോട്ടപ്പടി റോഡില്‍ നിന്ന് തുടങ്ങുന്ന യാഹു റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഡിസംബര്‍ 21 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സി. എഞ്ചിനീയര്‍ അറിയിച്ചു. കോട്ടക്കല്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പില്‍ മുണ്ടിയംതറ റോഡ് വഴിയും അജന്ത ഔഷധി റോഡ് വഴിയും തിരിഞ്ഞു പോകണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക