
ഒതുക്കുങ്ങല്‍-വേങ്ങര റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (മാര്‍ച്ച് ഏഴ്) മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഭാഗിക ഗതാഗത നിയന്ത്രണമുണ്ടാകും.
വാഹനങ്ങള്‍ കുഴിപ്പുറം-ആട്ടീരി-കോട്ടക്കല്‍, കോട്ടക്കല്‍-പറപ്പൂര്‍-വേങ്ങര എന്നീ റോഡുകള്‍ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




