HIGHLIGHTS : Traffic banned

കൊണ്ടോട്ടി മേലങ്ങാടി -എയർപോർട്ട് റോഡിൽ (മേലങ്ങാടി മുതൽ എയർപോർട്ട് ജംഗ്ഷൻ വരെ) പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ മെയ് അഞ്ച് മുതൽ പ്രവൃത്തി തീരുന്നതു വരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക