ഗതാഗതം നിരോധിച്ചു

HIGHLIGHTS : Traffic banned

careertech

കോഴിക്കോട്ടുപറമ്പ്-മക്കരപ്പറമ്പ് റോഡ് റീടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ വെള്ളാട്ടുപറമ്പ് ജംഗ്ഷന്‍ മുതല്‍ വെട്ടിപ്പുറത്താല്‍ ഹിദായ കോളേജ് ജംഗ്ഷന്‍ വരെ ഡിസംബര്‍ 24മുതല്‍  പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഈ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ വെള്ളാട്ടുപറമ്പ്-പെരിന്താറ്റിരി റോഡ് വഴി പോകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!