ടിപി കേസില്‍ സിബിഐ അന്വേഷണമില്ല

tp chandrasekharanദില്ലി : ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഡാലോചനയില്‍ സിബിഐ അന്വേഷണമില്ല. കേന്ദ്ര പഴസണനല്‍ മന്ത്രലയത്തെ സിബിഐ അറിയിച്ചു.

കേസുമായി സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഫായാസിന് ബന്ധമുണ്ടെന്ന് കണ്ടെത്താനിയിട്ടില്ലെന്നും സിബഐ റിപ്പോര്‍ട്ട് നല്‍കിയി്ട്ടുണ്ട്.

ഇതു സംബന്ധിച്ച് സിബിഐ മേഖല ജോയന്റ് ഡയറക്ടര്‍ നല്‍തിയ റിപ്പോര്‍ട്ട് ഡയറക്ടര്‍ അംഗീകരിച്ചു.

കേരളരാഷ്്ടീയത്തില്‍ അടുത്തകാലത്തെ ഏറ്റവുമധികം കോളിളക്കം ,സൃഷ്ടടിച്ച സംഭവമായിരുന്നു ആര്‍എംപി നേതാവ് ടിപ ചന്ദ്രശേഖരന്റെ കൊലപാതകം. ഇതില്‍ കൊലപാതകത്തില്‍ നേരിട്ട പങ്കെടുത്തവരം ഗൂഡാലോചനക്കേസില്‍ മൂന്നന്ന് പേരയെും കോഴിക്കോട് സ്‌പെഷ്യല്‍ അതിവേഗക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top