
കോഴിക്കോട് : ടൗണ്‍ ഹാള്‍ നവീകരണം തിങ്ക ളാഴ്ച തുടങ്ങും. സ്റ്റേജിന്റെ തറ, കര്‍ട്ടന്‍, കസേരകള്‍ എന്നിവയെ ല്ലാം മാറ്റും. ശൗചാലയത്തിന്റെ അറ്റകുറ്റപ്പണിയും നടത്തും. ആറ് മാസത്തേക്കാണ് കരാറെങ്കിലും മൂന്ന് മാസംകൊണ്ട് പൂര്‍ത്തിയാ ക്കാനാണ് ലക്ഷ്യമിടുന്നത്.
പൈതൃക ഘടന നിലനിര്‍ ത്തി 30 ലക്ഷം രൂപയുടെ നവീ കരണ പ്രവൃത്തിയാണ് നടപ്പാ ക്കുക. നാല് വര്‍ഷം മുമ്പാണ് നേരത്തെ അറ്റകുറ്റപ്പണി നട ത്തിയത്. ഒട്ടേറെ പരിപാടി നടക്കുന്ന വേദിയായതിനാല്‍ അട ച്ചിടുന്നത് മൂലമുള്ള പ്രയാസം പരിഹരിക്കാന്‍ താല്‍ക്കാലിക സ്റ്റേജ് ഒരുക്കുന്ന കാര്യം കോ ര്‍പറേഷന്‍ ആലോചിക്കുന്നു ണ്ട്. നഗരത്തില്‍ എവിടെയെങ്കി ലും ബദല്‍ സംവിധാനം ഒരു ക്കിയേക്കും.
അതേസമയം ടാഗോര്‍ ഹാള്‍ പൊളിച്ച് നീക്കി പുതിയ ഹാള്‍ പണിയുന്നതിന്റെ നടപ ടി പുരോഗമിക്കുകയാണ്. കൗ ണ്‍സില്‍ അംഗീകാരശേഷം ഡി സംബറോടെ നിര്‍മാണത്തിലേ നടക്ക് കടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




