വിദേശമദ്യവും ആയുധങ്ങളുമായി പിടിയില്‍

വടകര: തിരുവള്ളൂരി ല്‍നിന്ന് വി ദേശമദ്യവും ആയുധങ്ങ ളുമായി നന്മ ണ്ട സ്വദേശി യെ വടകര പൊലീസ് അറ സ്റ്റ് ചെയ്തു. നന്മണ്ട കണ്ടിയില്‍ സനലി(39)നെയാണ് വ്യാഴാഴ്ച പു ലര്‍ച്ചെയോടെ പിടികൂടിയത്.

തി രുവള്ളൂരില്‍ വീട്ടുപരിസരത്ത് സ്‌കൂ ട്ടറുമായി സംശയാസ്പദമായി കണ്ട ഇയാള്‍ ഇവിടെ നിന്ന് രക്ഷ പ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് നാട്ടു കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയാ യിരുന്നു. പരിശോധനയില്‍ 25 കു പ്പി വിദേശമദ്യവും വടിവാളും ഇരു മ്പ് പൈപ്പും സ്‌കൂട്ടറില്‍നിന്ന് കണ്ടെടുത്തു.

വടകര പൊലീസി നെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സന ലിനെ കസ്റ്റഡിയിലെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top