ടോവിനോയുടെ ബിഗ് ബഡ്ജറ്റ് ചിത്രം ‘നടികര്‍ തിലകം’ ചിത്രീകരണം ആരംഭിച്ചു.കൊച്ചിയില്‍ കാക്കനാട് ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് നടന്ന പൂജയോട് കൂടി ചിത്രീകരണം ആരംഭിച്ചു.’ഡ്രൈവിങ് ലൈസന്‍സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
ഗോഡ് സ്പീഡ് & മൈത്രീ മൂവീസിന്റെ ബാനറില്‍ അനൂപ് വേണു ഗോപാല്‍, നവീന്‍ യര്‍നേനി,രവി ശങ്കര്‍,അലന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.
കൊച്ചി, കാശ്മീര്‍, ഹൈദ്രബാദ്,ദുബായ് എന്നിവിടങ്ങളിലായി 100 ദിവസം നീണ്ടുനില്‍ക്കുന്നതാവും ചിത്രീകരണം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



