കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് ചിഹ്നം ടോര്‍ച്ച്

ചെന്നൈ : തമിഴ് സിനിമാ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന് (എംഎന്‍എം) തെരഞ്ഞെടുപ്പ് ചിഹ്നമായി ടോര്‍ച്ച് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചിഹ്നമായി ടോര്‍ച്ച് അനുവദിക്കാതിരുന്ന കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്ത് കമല്‍ഹാസന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •