പരപ്പനാട് ബഹുസ്വര പരിവാര്‍ കര്‍ഷക ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു

പരപ്പനാട് : പരപ്പനാട് ബഹുസ്വര പരിവാര്‍ കര്‍ഷക ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. പയനിംങല്‍ ജംഗ്ഷനില്‍ വെച്ച് കരട് ബില്ല് കത്തിക്കുകയും ചെയ്തു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ .പി.ഷാജഹാന്‍, പരപ്പനങ്ങാടി നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. മുസ്തഫ, സമീര്‍ കോണിയത്ത്, മുജീബ് അങ്ങാടി എന്നിവര്‍ പങ്കെടുത്തു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •