നഗ്നയായി ശരീരത്തില്‍ തേനീച്ചകളെ വളര്‍ത്തുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു

downloadശ്രദ്ധയാകര്‍ഷിക്കാനായി ആളുകള്‍ എന്തും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തന്റെ നഗ്നമായ ശരീരത്തില്‍ തേനീച്ചകളെ വളര്‍ത്തി ശ്രദ്ധേയയാകുകയാണ് ഒരു സ്ത്രീ. 12,000 തേനീച്ചകളെയാണ് തന്റെ ശരീരത്തില്‍ വളര്‍ത്തി ചിത്രകാരിയായ സാറാ മാപ്പെല്ലി ശ്രദ്ധേയയായിരിക്കുന്നത്.

[youtube]http://www.youtube.com/watch?v=Mrh6blsL-XE#t=49[/youtube]

 

Share news
error: Content is protected !!
Scroll to Top