Section

malabari-logo-mobile

കേരളത്തില്‍ നാളെ തുലാവര്‍ഷമെത്തും; കനത്ത മഴയ്ക്ക് സാധ്യത

HIGHLIGHTS : Tomorrow will be Libra year in Kerala; Chance of heavy rain

തിരുവനന്തപുരം :കേരളതീരത്ത് നാളെ തുലാവര്‍ഷം എത്തും .ഇന്ന് തുലാവര്‍ഷം തെക്കേ ഇന്ത്യന്‍ തീരത്തെത്തും.

തമിഴ്‌നാട്ടിലാണ് ആദ്യം തുലാവര്‍ഷം എത്തുക എന്നാണ് റിപ്പോര്‍ട്ട് .

sameeksha-malabarinews

നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ,ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

കിഴക്കന്‍ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!