കണ്ണൂര്‍:റിമാന്‍ഡില്‍ ഇരിക്കെ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അറസ്റ്റില്‍. ആദ്യം പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി അതേ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കേസിലാണ് അറസ്റ്റിലായിരിക്കുന്നത്.
തളിപ്പറമ്പ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം സ്വദേശി എസ് ജിതേഷ് ആണ് പോലീസിന്റെ പിടിയിലായത്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിനിയായ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് ഇയാള്‍ നേരത്തെ അറസ്റ്റിലായത് .ഇതേ പെണ്‍കുട്ടിയെ ഈ മാസം 26 ന് ധര്‍മ്മടത്ത് വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ആണ് വീണ്ടും ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.
പോക്‌സോ പ്രകാരമാണ് പുതിയ കേസും ഇയാളെ നേരത്തെ കര്‍ശന വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു .
പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അതേ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍
കണ്ണൂര്‍ പോക്‌സോ കേസ്