സംസ്ഥാനത്ത് നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതു അവധി

തിരുനന്തപുരം:സംസ്ഥാനത്ത് മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (ഒക്ടോബര്‍ 11) സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിച്ചു.

നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിര്‍ദശിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്.

Share news
error: Content is protected !!
Scroll to Top