സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം സംസ്ഥാനത്ത് നാളെ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നാളെ പാസ് ഇല്ലാതെ ഒരു യാത്രയും അനുവദിക്കില്ല. അടിയന്തിര യാത്രക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന പാസ് ഉണ്ടങ്ങില്‍ മാത്രമെ അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു

അവശ്യസര്‍വ്വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനത്തിന് തടസ്സമുണ്ടാവില്ല

Share news
error: Content is protected !!
Scroll to Top