ഇന്ത്യയ്ക്ക് നിരാശ

ടോക്യോ: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് നിരാശ.

ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായ എളവേണില്‍ വാളറിവാന്‍, അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായി

 

 

 

Share news
error: Content is protected !!
Scroll to Top