റെക്കോഡിട്ട് ചൈനയുടെ ആദ്യ സ്വര്‍ണ നേട്ടം

ടോക്യോ: ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനക്ക്. 10 മീറ്റര്‍ വനിതാ എയര്‍ റൈഫിളില്‍ ചൈനയുടെ ക്വന്‍ ചാങ് ആണ് സ്വര്‍ണം നേടിയത്.

റഷ്യയുടെ അനസ്തേസ്യ വെള്ളിയും സ്വസ് താരം ക്രിസ്ത്യന്‍ വെങ്കലവും നേടി.

ഇതോടെ ആദ്യ സ്വര്‍ണ നേട്ടത്തിലൂടെ ക്വന്‍ ചാങ് റെക്കോര്‍ഡിട്ടിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top