സുലോചന (72) നിര്യാതയായി

അരിയല്ലൂര്‍ :പരേതനായ തെക്കനാട്ട് കുഞ്ഞുമോന്‍ എന്നവരുടെ ഭാര്യ സുലോചന (72) നിര്യാതയായി.
മക്കള്‍ : മോഹന്‍ദാസ് , രത്‌ന, ധന, പ്രസാദ് .
മരുമക്കള്‍ : ഭുവന്‍ ദാസ് , ബൈജു , ജലജ , പ്രിന്‍സി .
സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

 

Share news
error: Content is protected !!
Scroll to Top