ടോക്കിയോ: ടോക്കിയോ ഒളിപിംക്‌സില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് വെള്ളി മെഡല്‍ നേടിയിരിക്കുന്നത്. 49 കിലോ വിഭാഗത്തിലാണ് മെഡല്‍ നേടിയത്.
ഭാരോദ്വാഹനത്തില്‍ മെഡല്‍ സ്വന്തമാക്കുന്ന ഇന്ത്യക്കാരിയാണ് മീരാഭായ് ചാനു. സ്‌നാച്ചില്‍ 84,87 കിലോ ഉയര്‍ത്തിയ ചാനുവിന് 89 കിലോ ഉയര്‍ത്താനായില്ല ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്.
94 കിലോ ഉയര്‍ത്തിയ ചൈനീസ് താരം സിഹു ആണ് സ്വര്‍ണമെഡല്‍ നേടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




