Section

malabari-logo-mobile

മലപ്പുറത്ത് ഇന്ന് മൂന്ന് പേര്‍ പത്രിക നല്‍കി

HIGHLIGHTS : Today, three people have filed papers in Malappuram

മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് (ശനി) മൂന്ന് പേര്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വി. വസീഫ് (സി.പി.ഐ.എം), അബ്ദുള്ള നവാസ് (സി.പി.ഐ.എം), അബ്ദുല്‍ സലാം എം. (ബി.ജെ.പി) എന്നിവരാണ് പത്രിക നല്‍കിയത്.

പൊന്നാനി മണ്ഡലത്തില്‍ ഇതുവരെ ആരും പത്രിക നല്‍കിയിട്ടില്ല.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!