മാര്‍ച്ച് മാസത്തിലെ റേഷന്‍ വിതരണം നീട്ടി, നാളെയും മറ്റന്നാളും റേഷന്‍കടകള്‍ അവധി

തിരുവനന്തപുരം: മാര്‍ച്ച് മാസത്തിലെ റേഷന്‍ വിതരണം നീട്ടി സര്‍ക്കാര്‍. ഏപ്രില്‍ 6 വരെ ഈ മാസത്തെ റേഷന്‍ വാങ്ങാം. ഈപോസ് സെര്‍വര്‍ തകരാര്‍ കാരണമാന്‍ റേഷന്‍ വിതരണം തടസപ്പെട്ടത്. ഈ കാരണം മുന്‍ നിര്‍ത്തിയാണ് റേഷന്‍ വിതരണം നീട്ടാന്‍ തീരുമാനം ആയത്.

പൊതു അവധി ആയതിനാല്‍ നാളെയും മറ്റന്നാളും റേഷന്‍കടകള്‍ അവധി ആയിരിക്കും. മാര്‍ച്ച് മാസത്തിലെ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top