തിരൂവനന്തപുരം ഇന്ന് സംസ്ഥാനത്ത് 84 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5 പേരൊഴികെ 31 പേര്‍ വിദേശത്ത് നിന്നും, 48 പേര്‍ ഇതരസംസ്ഥാനത്ത് നിന്നും വന്നവരാണ്. അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ജില്ല തിരിച്ചുള്ള കണക്കുകള്‍
കാസര്‍കോട്-18, പാലക്കാട്-16, കണ്ണൂര്‍-10, കോഴിക്കോട്-6, മലപ്പുറം-8, തിരുവനന്തപുരം-7, തൃശ്ശൂര്‍-7, , പത്തനംതിട്ട് -6, കോട്ടയം -3, കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഓരോന്നുവീതവും ആണ് ഇന്ന് കോവിഡ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തെലുങ്കാന സ്വേദശിയായ അഞ്ജയ്യ സംസ്ഥാനത്ത് വെച്ച് മരണപ്പെട്ടു. ഇയാള്‍ രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാറിക്കയറി കേരളത്തിലെത്തിയതാണ്.
സംസ്ഥാനത്ത് ഇന്ന് ആറ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.



