മുഖത്തെ രോമം ഇല്ലാതാകാന്‍

മുഖത്തെ രോമ വളര്‍ച്ച യുവതികളെയും സ്ത്രീകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇതൊന്ന് ചെയ്തുനോക്കു…

മുഖത്തെ രോമം നശിക്കാന്‍ കസ്തൂരിമഞ്ഞളും,പാല്‍പ്പാടയും ചേര്‍ത്ത് മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകികളയുക.അല്ലെങ്കില്‍ ചെറുപയര്‍ പൊടി പാലില്‍ കലക്കി ചെറുനാരങ്ങാനീരും ചേര്‍ത്ത് ചാലിച്ച് മുഖത്ത്പുരട്ടുക. അരമണിക്കൂറിനു ശേഷം ചെറുചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി തുടച്ചു മാറ്റുക. മുഖത്തെ രോമം ക്രമേണ നശിക്കും. അലര്‍ജി സംബന്ധമായ പ്രശ്‌നമുള്ളവര്‍ ഇൗ മിശ്രതം ആദ്യം തണ്ടയിലോ മറ്റോ ഇട്ട് അരമണിക്കൂര്‍ വെച്ച ശേഷം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കണം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top