പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങളറിയാം

പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമായ,കലോറി കുറഞ്ഞ പൈനാപ്പിള്‍ പ്രതിരോധശേഷിക്കും മെച്ചപ്പെട്ട ദഹനത്തിനും വളരെ നല്ലതാണ്.പൈനാപ്പിളില്‍ അടങ്ങിയിട്ടുള്ള ബ്രോമൈലൈന്‍ എന്ന എന്‍സൈമുകള്‍ മാംസത്തെ എളുപ്പത്തില്‍ ദഹിപ്പിക്കുന്നു.

പൈനാപ്പിളിലെ വിറ്റാമിനുകള്‍, ധാതുക്കള്‍,ബ്രോമെലൈന്‍ പോലുള്ള എന്‍സൈമുകള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്ന പൈനാപ്പിള്‍,ശരീരത്തെ ഓക്‌സിഡേറ്റിവ് ഡാമേജില്‍ നിന്നും സംരക്ഷിക്കുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top