ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ഇതൊന്ന് ചെയ്തു നോക്കു

പലപ്രായക്കാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ ബ്ലാക്ക് ഹെഡിസ്. എന്നാല്‍ ഇത് എളുപ്പത്തില്‍ മാറാന്‍ ഈ ചെറിയ വിദ്യയൊ്ന്നും ചെയ്തു നോക്കു.

മുഖത്ത് നന്നായി ആവിപിടിച്ചശേഷം ബ്ലാക്ക് ഹെഡ്‌സില്‍ തേന്‍ ചെറുചൂടാക്കി പുരട്ടുക.15മിനിറ്റിനുശേഷം കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചുകളയുക. ബ്ലാക്ക് ഹെഡ്‌സ് എളുപ്പത്തില്‍ മാറി മുഖം സുന്ദരമാകാന്‍ ഇത് സഹായിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top