പരപ്പനങ്ങാടി: അരയന്‍കടപ്പുറം ജുമാമസ്ജിദ് മുന്‍കാല ഖത്വീബ് പരേതനായ ഹാജി ഇബ്രാഹിംകുട്ടി മുസ്ലിയാരുടെ (കാസര്‍കോഡ് ) ഭാര്യ കുട്ടപ്പന്റെപുരക്കല്‍ തിത്തീമ (80) നിര്യാതയായി.
മകന്‍: സിദ്ധീഖ്.
മരുമകള്‍: താഹിറ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



