തിരുത്തുമ്മൽ മൂസ മുസ്ലിയാർ (76) നിര്യാതനായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആനപ്പടി അത്താണി കുപ്പിവളവിലെ തിരുത്തുമ്മൽ മൂസ മുസ്ലിയാർ (76) നിര്യാതനായി. ഭാര്യ : . ഫാത്തിമ. മക്കൾ : മുഹമ്മദ് കോയ , ഷാഹുൽഹമീദ് , ജാബിർ , ജാഫർ, അഫ്സത്ത് . മരുമക്കൾ : ജുബൈരിയ , സുഹൈറ , സുൽഫത്ത് , മുഹ്സിന , ഹനീഫ കരുമരക്കാട് .

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top