HIGHLIGHTS : Tirurangadi Taluk Head Adalat tomorrow
മന്ത്രിമാരായ വി അബ്ദുറഹിമാന്‍, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന തിരൂരങ്ങാടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് നാളെ (ഡിസം. 26 വ്യാഴം) രാവിലെ 9.30 മുതല്‍ കൂരിയാട് ജെംസ് പബ്ലിക് സ്‌കൂളില്‍ ആരംഭിക്കും. മുന്‍കൂറായി അപേക്ഷ നല്‍കിയവരുടെ പരാതികള്‍ മന്ത്രിമാര്‍ നേരില്‍ കേള്‍ക്കും. പുതിയ പരാതികള്‍ നല്‍കുന്നതിനും അവസരം ഉണ്ടാകും.
കൊണ്ടോട്ടി താലൂക്ക് തല അദാലത്ത് ഡിസംബര്‍ 27ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു