തിരൂരങ്ങാടി നഗരസഭ കൃഷിഭവന്‍ കര്‍ഷകദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസര്‍ എസ് കെ അപര്‍ണ,സോന രതീഷ്, സി പി സുഹ്‌റാബി.എം, അബ്ദു റഹിമാന്‍കുട്ടി, കൃഷി അസിസ്റ്റന്റുമാരായ ഷൈജു,ഷബ്‌ന തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ മേഖലയിലെ കര്‍ഷകരെ ആദരിച്ചു. കര്‍ഷക ക്ലാസ് നടത്തി. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം നടത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




