തിരൂരങ്ങാടി നഗരസഭ കര്‍ഷകദിനം ആചരിച്ചു

HIGHLIGHTS : Tirurangadi Municipality celebrated Farmers Day

തിരൂരങ്ങാടി :നഗരസഭയും കൃഷി ഭവനും ചേര്‍ന്ന് കര്‍ഷകദിനം ആചരിച്ചു മികച്ച കര്‍ഷകരെ ആദരിച്ചു .നഗരസഭയില്‍ നടന്ന പരിപാടി ചെയര്‍മാന്‍ കെ ,പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. സി,പി ഇസ്മയില്‍ ഇ, പി ബാവ, സോന രതീഷ്, സി പി സുഹറാബി, കൃഷി ഓഫീസര്‍ പി, എസ് ആരുണി, റംല കക്കടവത്ത്, കൃഷി അസിസ്റ്റന്റ് ഷൈജു പ്രസംഗിച്ചു ,മികച്ച കര്‍ഷകര്‍ക്ക് കാര്‍ഷിക ഉപകരണങ്ങളും കൈമാറി ,കൃഷിഭവന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!