HIGHLIGHTS : Tirurangadi Municipal Corporation started Literacy Mission Plus One and Plus Two Equivalence Class
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ സാക്ഷരത മിഷന്‍ പ്ലസ് വണ്‍, പ്ലസ് ടു തുല്യത ക്ലാസ് ഉദ്ഘാടനം തിരൂരങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു.
എം മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിപി സുഹ്റാബി. പി,കെ മഹ്ബൂബ്, പച്ചായി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, പ്രേരക് കാര്‍ത്ത്യായനി, ഷൈനി എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു