
കോഴിക്കോട്: മീഞ്ചന്ത മിനി ബൈപാസില്‍ മാനാരിയില്‍ ബസുകള്‍ കുട്ടി യിടിച്ച് 42 പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി എട്ടോടെ കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസിയും മലപ്പുറം വേങ്ങരയിലേക്ക് പോവുകയായിരുന്ന ‘നിനുസാര്‍’ സ്വകാര്യ ബസുമാണ് കുട്ടിയി ടിച്ചത്.
പരിക്കേറ്റവരെ കോഴി ക്കോട്ടെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. രണ്ട് കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. ബസുകളുടെ മുന്‍ഭാഗം തകര്‍ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



