
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ആഭരണ നിർമാണ തൊ ഴിലാളി ഫെഡറേഷൻ നേതൃത്വ ത്തിൽ ചൊവ്വാഴ്ച ലേബർ ഓഫീ സ് മാർച്ച് നടത്തും. ആഭരണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷി ക്കുക.
ജ്വല്ലറി ഉടമകളിൽനിന്ന് സെസ് പിരിച്ചെടുത്ത് ക്ഷേമനി ധി സംരക്ഷിക്കാൻ നടപടി സ്വീ കരിക്കുക, പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വിൽക്കുന്ന തിന് പിന്നിലെ തട്ടിപ്പ് തടയാൻ നടപടിയെടുക്കുക, ആഭരണ നി ർമാണശാലകളിൽ ഉദ്യോഗ സ്ഥർ പരിശോധന നടത്തി തൊഴിൽസുരക്ഷിതത്വം ഉറപ്പുവ രുത്തുക, ജുവൽ അപ്രൈസർ മാർക്ക് മിനിമം കൂലി പ്രഖ്യാപി ക്കുക തുടങ്ങിയ ആവശ്യങ്ങളു ന്നയിച്ചാണ് മാർച്ച്.
സംസ്ഥാന ട്രഷറർ കെ എം ഗണേശൻ ഉദ്ഘാടനം ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



