തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
നഗരസഭ ഓഫീസ് കെട്ടിടത്തില്‍ നവീകരിച്ച എം, കെ ഹാജി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയര്‍മാന്‍ കെ, പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി അധ്യക്ഷത വഹിച്ചു, തഹസില്‍ദാര്‍ പി, ഒ, സാദിഖ്, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍ ,ഇ, പി ബാവ ,സിപി സുഹറാബി ,സോനാ രതീഷ് സി എച്ച് മഹ്‌മൂദ്ഹാജി, റഫീഖ് പാറക്കല്‍ എം അബ്ദുറഹ്‌മാന്‍ കുട്ടി, കെ,ടി,റഹീദ,മോഹനന്‍ വെന്നിയൂര്‍ എംപി ഇസ്മായില്‍, കെ മൊയ്തീന്‍ കോയ, കെ, രാംദാസ് മാസ്റ്റര്‍, എ, ഇ, ഷബീര്‍, എച്ച്, എസ്, പ്രകാശ്, പി, എം, അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.



