Section

malabari-logo-mobile

തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് ഇനി മുതല്‍ പരപ്പനങ്ങാടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി:  ചെമ്മാട് ചന്തപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് പരപ്പനങ്ങാടി എ.കെ.എന്‍.എം പൊതുമരാമത്ത് വകുപ്പ് ഓഫീസ...

പരപ്പനങ്ങാടി:  ചെമ്മാട് ചന്തപ്പടിയില്‍ പ്രവര്‍ത്തിച്ചിരുന്ന തിരൂരങ്ങാടി ജില്ലാ വിദ്യഭ്യാസ ഓഫീസ് പരപ്പനങ്ങാടി എ.കെ.എന്‍.എം പൊതുമരാമത്ത് വകുപ്പ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റി.

വെള്ളിയാഴ്ച രാവിലെ മുതലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!