തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിര്യാതനായിതിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം നിര്യാതനായി

തിരൂരങ്ങാടി:തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മൂന്നിയൂര്‍ പാറക്കടവ് ഡിവിഷന്‍ അംഗവും
ദളിത് ലീഗ് മൂന്നിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ രമേശന്‍ കരിപറമ്പത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി.38 വയസ്സായിരുന്നു.സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് തലപ്പാറ ശ്മശാനത്തില്‍ നടന്നു.

പിതാവ് :ചൂലന്‍.മാതാവ് :വള്ളി. ഭാര്യ ആശ. മക്കളില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രമേശന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും ബന്ധുവുമായ മുന്‍ എട്ടാം വാര്‍ഡ് മെമ്പര്‍ വാസു കരിപറമ്പത്ത് മരണപ്പെട്ടത് കഴിഞ്ഞയാഴ്ചയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top