പിടികിട്ടാപ്പുള്ളി തിരൂര്‍ പോലീസിന്റെ പിടിയില്‍

തിരൂര്‍ : മണല്‍ക്കടത്ത് തടഞ്ഞ പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു.പടിഞ്ഞാറക്കര സ്വദേശി ഹര്‍ഷാദിനെയാണ് (30 )തിരൂര്‍ സിഐടിപി ഫര്‍ഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

2013 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം. പടിഞ്ഞാറക്കര പള്ളിക്ക് സമീപം മണല്‍ ഇറക്കുന്നതുകണ്ട് വഞ്ചി പിടിച്ചെടുത്ത പോലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാളുടെ പേരില്‍ കേസെടുത്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top